2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച

അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഢ്യ കൂട്ടായ്‌മ

അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ തിരുന്നാവായ ഗാന്ധി സ്‌മാരകത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ കൂട്ടായ്‌മ സംഘടിപ്പിച്ചു.

2 അഭിപ്രായങ്ങൾ:

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

അന്നാ ഹസാരെക്ക് അഭിവാദ്യങ്ങള്‍... ഭരണകൂടത്തിന്റെ അഴിമതിക്കും, ഏകാധിപത്യപ്രവണതകള്‍ക്കും എതിരെയുള്ള അങ്ങയുടെ പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു...

തിരുനാവായയിലെ ഈ കൂട്ടായ്മക്കും ആശംസകള്‍...

വൈരങ്കോടന്‍ പറഞ്ഞു...

Thanks

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ