2011 ഫെബ്രുവരി 27, ഞായറാഴ്‌ച

വഴി എന്നൊന്നില്ല നടക്കുമ്പോള്‍ തെളിയുന്നതാണ്‌ വഴി.

വഴി എന്നൊന്നില്ല നടക്കുമ്പോള്‍ തെളിയുന്നതാണ്‌ വഴി


സലഫി സംഗമം സമാപിച്ചു

ചേളാരി സലഫി നഗറില്‍ രണ്ടു ദിവസങ്ങളായി നടന്ന മുജാഹിദ്‌ മലപ്പുറം (വെസ്റ്റ്‌) ജില്ലാ സമാപന സമ്മേളനം ഡോക്ടര്‍ സയ്യിദ്‌ മുസാഫിര്‍ മഹ്‌മൂദ്‌ ഉദ്‌ഘാടനം ചെയ്‌തു.